Pakistan Election 2018: Imran Khan's party leading, counting of votes underway
272 അംഗ പാകിസ്താൻ നാഷണൽ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ആദ്യ ഘട്ടത്തിൽ പി ടി ഐക്ക് മുൻതൂക്കം. ദേശീയ ക്രിക്കറ്റ് ടീം മുന്‍ നായകനായ ഇമ്രാൻഖാന്റെ തെഹ്‌രീക് ഇ-ഇന്‍സാഫ് രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഫല സൂചനകൾ. എന്നാൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള സീറ്റുകൾ പി ടി ഐക്ക് കിട്ടാനിടയില്ല. പാകിസ്താനെ കാത്തിരിക്കുന്നത് തൂക്ക് മന്ത്രിസഭയാകും എന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
#Pakistan